പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പ്രാജാപത്യ വിവാഹ രീതി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഹിന്ദു മതാചാര പ്രകാരമുള്ള ഒരു വിവാഹ സമ്പ്രദായം അതില് പെണ്കുട്ടിയുടെ പിതാവ് നിങ്ങള് രണ്ടു പേരും ചേര്ന്ന് ധര്മ്മത്തെ പാലിക്കണം എന്ന് പറഞ്ഞു കൊണ്ട് തന്റെ മകളെ വരന്റെ കൈകളില് ഏല്പ്പിക്കുന്നു

ഉദാഹരണം : ആധുനിക കാലഘട്ടത്തില് പ്രാജാപത്യ വിവാഹ രീതി ഇപ്പോള് നിലവിലില്ല


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हिंदू धर्मग्रंथों के अनुसार वह विवाह जिसमें पिता अपनी कन्या का हाथ वर के हाथ में यह कहकर देता था कि तुम लोग मिलकर धर्म का पालन करोगे।

आधुनिक युग में प्राजापत्य विवाह प्रचलन में नहीं है।
प्राजापत्य विवाह